ഒരിടത്ത് ഒരിടത്തൊരു ഉണ്ണിക്കുട്ടന് ഉണ്ടായിരുന്നു. അവനു കഥകള്‍ കേള്‍ക്കാനും പറയാനും ഒരുപാടു ഇഷ്ടമായിരുന്നു...അവന് കണ്ട നാടുകളില്‍ അവന് കേട്ട കഥകള്‍ അവന്റെ മനസ്സില്‍ അങ്ങനെ കിടന്നു....അങ്ങനെ ഒരുദിവസം അവനു ബ്ലോഗ് എന്നൊരു സാധനം കിട്ടി ...അവനറിഞ്ഞു അതിലവന് ഈ കേട്ട കഥകളും കണ്ട കാര്യങ്ങളും എഴുതാന്‍ കഴിയുമെന്ന്....എന്നാല്‍ അങ്ങനെ ആകട്ടെ എന്ന് ഉണ്ണിക്കുട്ടന് തോനിയതില്‍ തെറ്റ് ഉണ്ടോ.... ഇല്ലല്ലോ എന്നാ ആ കഥകള്‍ കേള്‍ക്കാന്‍ എല്ലാരും വരണം ട്ടോ.
എന്ന് ഉണ്ണിക്കുട്ടന്